
സമൂഹമാധ്യമങ്ങളിൽ ആക്റ്റീവ് ആകാത്ത ആളുകൾ ഇന്ന് കുറവാണു. പലരുടെയും ഒരു ദിവസം തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആയിരിക്കും. നമ്മുടെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണ ഒന്നാണ് ഇവ. എന്നാൽ ഈ വിവരങ്ങൾ ചോർത്തപ്പെടുന്നുണ്ടെങ്കിലോ ? അത്തരത്തിലുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ വൻ സുരക്ഷാവീഴ്ചയുണ്ടായതായിട്ടാണ് റിപ്പോർട്ട്. ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായാണ് സംശയിക്കുന്നത്. സൈബർ സെക്യൂരിറ്റി സ്ഥാപനമായ മാൽവെയർബൈറ്റ്സ് […]
The post ഫോൺ നമ്പറും ലൊക്കേഷനും ഡാർക് വെബ്ബിൽ; ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വിൽപനയ്ക്ക്, ഉണ്ടായത് വൻ സുരക്ഷാവീഴ്ച appeared first on Kairali News | Kairali News Live.
