
ഫ്രഞ്ച്-ലബനീസ് കവയിത്രിയും നോവലിസ്റ്റുമായിരുന്ന വീനസ് ഖൂരി ഗാട്ട അന്തരിച്ചു. 88 വയസ്സായിരുന്നു. ലബനോണിൽ ഖലീൽ ജിബ്രാൻ, അമീൻ മഅലൂഫ് തുടങ്ങിയ പ്രഗൽഭരായ എഴുത്തുകാർക്കൊപ്പമാണ് വീനസിന്റെ സ്ഥാനം. നോവലും കവിതയുമായി നാല്പതിലധികം കൃതികൾ രചിച്ചു. ഫ്രഞ്ചും അറബിയും ഒരുപോലെ വശമായിരുന്നുവെങ്കിലും ഫ്രഞ്ചിലായിരുന്നു രചനകളെല്ലാം. ഫ്രാൻസിലായിരുന്നു അന്ത്യം. വീനസ് 1937ൽ വടക്കൻ ലബനോണിലെ പർവതങ്ങളുടെ നാടായ ബിശ്ശാരിയിൽ ഒരു സിറിയൻ മെറോനൈറ്റ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു. മാതാവ് ഒരു കർഷക കുടുംബത്തിലെ അംഗമായിരുന്നു. 1959ലെ സൗന്ദര്യ മത്സരത്തിൽ മിസ് ബൈറൂത്തായി […]
The post ഫ്രഞ്ച് സാഹിത്യത്തിലെ ലബനീസ് ശബ്ദം: വീനസ് ഖൂരി ഗാട്ട അന്തരിച്ചു appeared first on Kairali News | Kairali News Live.
