
ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി അഡ്വ. ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. മുൻ നിയമ സെക്രട്ടറിയാണ് അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥ്. നിയമനം സംബന്ധിച്ച വിജ്ഞാപനം ഉടനെ പുറത്തിറങ്ങും. updating…
The post ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും appeared first on Kairali News | Kairali News Live.
