
ഫ്രിഡ്ജിലെ ദുർഗന്ധം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. വൃത്തിയായി ഫ്രിഡ്ജ് സൂക്ഷിക്കുന്നവർ പോലും ഈ പ്രശ്നം നേരിടാറുണ്ട്. പലപ്പോഴും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പച്ചക്കറികളുടെ അറ്റവും തുമ്പുമൊക്കെ ചീയാൻ തുടങ്ങുമ്പോൾ തന്നെ ദുർഗന്ധവും പിന്നാലെയെത്തും. എന്നാൽ ടെൻഷൻ വേണ്ട, ഇതിനെ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുന്ന വളരെ എളുപ്പമുള്ള ഒരു വഴി പറഞ്ഞുതരാം. ഇതിന് ഒരു ചെറിയ കഷ്ണം സ്പോഞ്ച് മതി. ഒരു സ്പോഞ്ച് ഉണ്ടെങ്കിൽ ഫ്രിഡ്ജിനെ നല്ല ഫ്രഷായി സൂക്ഷിക്കാം. ജലാംശവും ദുർഗന്ധമുണ്ടാക്കുന്ന വായുവിലെ കണികകളും […]
The post ഫ്രിഡ്ജിലെ ദുർഗന്ധമാണോ പ്രശ്നം? ഒരു സ്പോഞ്ച് മതി, പരിഹാരമുണ്ടാക്കാം appeared first on Kairali News | Kairali News Live.
