
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി തൃണമൂൽ കോൺഗ്രസ്. ഇന്ന് പശ്ചിമ ബംഗാളിൽ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ പ്രതിഷേധമാർച്ച് നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മമത നയിക്കുന്ന മാർച്ച് ആരംഭിക്കുക. ഇന്നലെ ഐ പാക്കിൽ ഇ ഡി നടത്തിയ റെയ്ഡിനെതിരെ മമത പരസ്യമായി രംഗത്തുവന്നിരുന്നു. റെയ്ഡ് രാഷ്ട്രീയ പ്രേരിതവും ബിജെപി ആസൂത്രണം ചെയ്തതുമാണെന്ന് മമത ബാനർജി ആരോപിച്ചു. “അവർ ഞങ്ങളുടെ പാർട്ടിയുടെ ഹാർഡ് ഡിസ്ക്, സ്ഥാനാർത്ഥി പട്ടിക, പാർട്ടി […]
The post ബംഗാളിൽ ഇഡി vs ദീദി: ഇഡി പരിശോധനക്കെതിരെ വ്യാപക പ്രക്ഷോഭവുമായി തൃണമൂൽ appeared first on Kairali News | Kairali News Live.
