
ബംഗാളിൽ ഇ ഡിയുടെ പരിശോധനയ്ക്ക് പിന്നാലെ പ്രവർത്തനം പുനരാരംഭിച്ച് തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ഏജൻസിയായ ഐ പാക്ക്. സാൾട്ട് ലേക്ക് ഓഫീസിൽ ആണ് പ്രവർത്തനം പുനരാരംഭിച്ചത്. ഇ ഡി പരിശോധനയെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. നിർഭാഗ്യകരമായ ദിവസം എന്നായിരുന്നു ഐ പാക്ക് ഇ ഡി റെയ്ഡ് നടത്തിയതിൽ പ്രതികരിച്ചത്. അതിനിടെ ഇഡി നടപടിയെ ചൊല്ലി ബംഗാളിൽ ടി എം സി -ബി ജെ പി വാക്പോര് രൂക്ഷമാവുകയാണ്. വരുന്ന ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ടി […]
The post ബംഗാള്‍ ഇ ഡി റെയ്ഡ്: ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, പ്രവർത്തനം പുനരാരംഭിച്ച് ഐ പാക്ക് appeared first on Kairali News | Kairali News Live.
