
ബംഗാള്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഹര്‍ജിയില്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പ് മറുപടി നല്‍കണമെന്ന് കോടതി. മമത സുപ്രീംകോടതിയില്‍ നേരിട്ടെത്തിയാണ് കേസ് വാദിച്ചത്. ബംഗാളിലെ എസ്ഐആറിനെ ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് അയച്ചത്. ഹര്‍ജിയില്‍ തിങ്കളാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് ഹാജരായാണ് കേസ് വാദിച്ചത്. ആധാര്‍ കാര്‍ഡ് രേഖയായി പരിഗണിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കമ്മീഷന് അംഗീകരിക്കുന്നില്ലെന്ന് […]
The post ബംഗാള്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ് appeared first on Kairali News | Kairali News Live.
