
ബംഗ്ലാദേശ് ഐപിഎൽ മത്സരങ്ങളുടെ സംപ്രേക്ഷണം അനിശ്ചിതകാലത്തേക്ക് വിലക്കിയതോടെ, ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ)ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമോയെന്ന ചോദ്യം ശക്തമായി ഉയർന്നിരിക്കുകയാണ്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ ഉയർന്ന പ്രതിഷേധങ്ങൾക്കിടയിൽ, ബിസിസിഐയുടെ നിർദേശത്തെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അവരുടെ സ്ക്വാഡിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസൂർ റഹ്മാനെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഐപിഎൽ സംപ്രേക്ഷണം വിലക്കാൻ തീരുമാനിച്ചത്. Also Read: ടി20 ലോകകപ്പ് : മത്സരങ്ങൾ […]
The post ബംഗ്ലാദേശിലെ ഐപിഎൽ വിലക്ക് ബിസിസിഐക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തുമോ? appeared first on Kairali News | Kairali News Live.
