
കേന്ദ്ര ബജറ്റിനെ തുടർന്നുണ്ടായ കടുത്ത സമ്മർദത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്ന് കനത്ത ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി സൂചിക 600 ഓളം പോയിന്റ് നഷ്ടത്തോടെ 24,825.45ഇൽ അവസാനിച്ചപ്പോൾ, സെൻസെക്സ് 1800 ലേറെ പോയിന്റ് താണ് 80,722.94 ഇൽ ക്ലോസെ ചെയ്തു. .ഈ ബജറ്റ് ദിനത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് മുഖ്യ സൂചികകൾ രേഖപ്പെടുത്തിയത്. ബാങ്ക് നിഫ്റ്റി 1,100 പോയിന്റിലധികം ഇടിഞ്ഞ് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ് സൂചികകളും ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയിലെ 50 […]
The post ബജറ്റ് ദിനത്തിൽ കുലുങ്ങി വിപണി : സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ അവസാനിച്ചു appeared first on Kairali News | Kairali News Live.
