
ബാറിൻ്റെ സമയം വർദ്ധിപ്പിച്ചതിലും വിവാദമുണ്ടാക്കാൻ ചിലർ ശ്രമിച്ചുവെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാർ എല്ലാം സുതാര്യമായാണ് നടപ്പാക്കിയത്. ടൂറിസം മേഖലയിൽ നിന്നും വലിയ പിന്തുണ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. Also read: നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ബാറുകളുടെ പ്രവർത്തന സമയം മാറ്റത്തിൽ വിവാദം ഉണ്ടാവും എന്ന് പറഞ്ഞ് സർക്കാർ നടപ്പാക്കാതിരിക്കില്ല. വലിയ പിന്തുണയാണ് സർക്കാർ നടപടിക്ക് ലഭിച്ചത്. ബാംഗ്ലൂരിൽ 9 മുതൽ രാത്രി 1 വരെയാണ്, […]
The post ബാറുകളുടെ സമയമാറ്റം : ചിലർ വിവിവാദമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.
