
ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര എല്ലാ താരങ്ങൾക്കും നിർണായകമായിരുന്നു. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഞ്ജു സാംസണിന് കഴിഞ്ഞില്ല. ആറ് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. ഏറെ വിമർശനങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് 20- 20 ടീമിൽ ഓപ്പണറായി സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചത്. ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോയെന്നത് ഇപ്പോഴും സംശയത്തില്‍ തുടരുകയാണ്. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഒരു സന്നാഹ മത്സരം കൂടിയുണ്ട്. ആ മത്സരം സഞ്ജുവിനെ സംബന്ധിച്ച് […]
The post ബാറ്റിങ്ങില്‍ പാളിയെങ്കിലും വിക്കറ്റ് കീപ്പറായി തിളങ്ങാമെന്ന് പ്രതീക്ഷിച്ചു, ഹെല്‍മെറ്റും ഗ്ലൗസും തിരികെ വെച്ച് സഞ്ജു; വീഡിയോ വൈറല്‍ appeared first on Kairali News | Kairali News Live.
