
ക്രിക്കറ്റ് മൈതാനത്ത് സിക്സറുകൾ കൊണ്ട് വിസ്മയം തീർക്കുന്ന യുവതാരം വൈഭവ് സൂര്യവംശി ഇനി നിരത്തുകളിൽ പുത്തൻ സ്റ്റൈലിൽ പറക്കും. ഐപിഎൽ 2025-ലെ തകർപ്പൻ പ്രകടനത്തിലൂടെ ആരാധകരുടെ മനംകവർന്ന ഈ പതിമൂന്നുകാരനെ തേടി ടാറ്റ മോട്ടോഴ്സിന്റെ കരുത്തുറ്റ എസ്യുവി കൂപ്പെയായ ‘ടാറ്റ കർവ്വ്’ എത്തിയിരിക്കുകയാണ്. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് നിലനിർത്തിയതിലൂടെ ‘സീസണിലെ കർവ്വ് സൂപ്പർ സ്ട്രൈക്കർ’ പുരസ്കാരം സ്വന്തമാക്കിയാണ് വൈഭവ് ഈ ആഡംബര വാഹനം സമ്മാനമായി നേടിയത്. പട്നയിലെ ഷോറൂമിൽ നടന്ന ചടങ്ങിൽ കുടുംബത്തോടൊപ്പമെത്തിയാണ് താരം […]
The post ബാറ്റിങ്ങിൽ ‘പവർ’, ഇനി യാത്രയിൽ ‘ലക്ഷ്വറി’; വൈഭവ് സൂര്യവംശിയുടെ വീട്ടുമുറ്റത്തേക്ക് പുത്തൻ ടാറ്റ കർവ്വ് എത്തും appeared first on Kairali News | Kairali News Live.
