

ബിജെപി ഇന്ത്യയിൽ അധികാരത്തിലെത്തിയതിനുശേഷം അഭിപ്രായ സ്വാതന്ത്ര്യത്തെയും പത്ര സ്വാതന്ത്ര്യത്തെയും കൂച്ചുവിലങ്ങിട്ട് തടഞ്ഞിരിക്കുകയാണ്. ഫാസിസ്റ്റ് പ്രവണതകളോടെ പ്രവർത്തിക്കുന്ന വിരുദ്ധാഭിപ്രായങ്ങളെ അടിച്ചമർത്തുന്ന സർക്കാർ അധികാരത്തിന്റെ അകത്തളങ്ങളിൽ ശക്തി പ്രകടിപ്പിച്ചപ്പോൾ പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പതിച്ചു. 2026 ഏപ്രിൽ 30-ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തിറക്കിയ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ്’ പ്രകാരം, പത്ര സ്വാതന്ത്യത്തിൽ 180 രാജ്യങ്ങളിൽ ഇന്ത്യയുടെ 157-ാം സ്ഥാനത്താണ്. മാധ്യമപ്രവർത്തകർക്കെതിരായ അക്രമണങ്ങൾ വർധിച്ചു വരുന്നത്, മാധ്യമ ഉടമസ്ഥാവകാശം കേന്ദ്രീകൃതമാകുന്ന പ്രവണതകളെ ചൂണ്ടിക്കാട്ടി പത്രസ്വാതന്ത്ര്യത്തിൽ ഇന്ത്യയെ […]
The post ബിജെപി ഭരണത്തിൽ സ്വാതന്ത്യം നഷ്ടമാകുന്ന ഇന്ത്യയിലെ മാധ്യമങ്ങൾ appeared first on Kairali News | Kairali News Live.