
ബിജെപിയും കോൺഗ്രസും രാത്രിയെ പകലാക്കി നുണകൾ പറയുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. എൽഡിഎഫ് തെക്കൻ മേഖല ജാഥ പര്യടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ശൈലി കോൺഗ്രസിൻ്റെ ശൈലിയായി മാറിയിരിക്കുകയാണ്. കോൺഗ്രസ് ഫാസിസ്റ്റ് സംഘടനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് എപ്പോൾ വന്നാലും എൽ ഡി എഫ് സജ്ജമാണ്.കോൺഗ്രസും ബിജെപിയും എന്തൊക്കെ നുണകൾ പറഞ്ഞാലും അതൊന്നുെ എൽഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു എംപി പറയാൻ പാടില്ലാത്തതാണ് സുരേഷ് ഗോപി പറഞ്ഞത്.എടാ മറ്റേ മോനെ എയിംസ് […]
The post ബിജെപിയും കോൺഗ്രസും രാത്രിയെ പകലാക്കി നുണകൾ പറയുകയാണ്; ബിനോയി വിശ്വം appeared first on Kairali News | Kairali News Live.
