

2016-ന് മുമ്പുള്ള സ്തംഭനാവസ്ഥയിൽ നിന്ന് കേരളം വലിയ പുരോഗതിയിലേക്ക് മാറിയതായും എന്നാൽ ഇതിനെ കേന്ദ്ര സർക്കാർ പകയോടെയാണ് സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസന മുരടിപ്പും നിരാശയും നിറഞ്ഞ ഒരവസ്ഥയിൽ നിന്നാണ് 2016-ന് ശേഷം സംസ്ഥാനം മാറ്റത്തിന്റെ പാതയിലേക്ക് നീങ്ങിയത്. വാഗ്ദാനങ്ങൾ പാലിച്ച സർക്കാർ 2016-ലെ എൽഡിഎഫ് പ്രകടന പത്രികയിലെ 600 ഇന പരിപാടികളിൽ വിരലിലെണ്ണാവുന്നവ ഒഴികെ ബാക്കിയെല്ലാം നടപ്പാക്കി. ഇന്ത്യയിലെ ജനാധിപത്യ ചരിത്രത്തിൽ തന്നെ ആദ്യമായി, സർക്കാർ തങ്ങളുടെ പ്രവർത്തനങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്ന് വ്യക്തമാക്കുന്ന […]
The post ബിജെപിയെ കേരളം അംഗീകരിക്കുന്നില്ല; ഇതാണ് കേന്ദ്രത്തിൻ്റെ പകപോക്കലിന് കാരണം:മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.