ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി; മാധ്യമങ്ങളോട് ക്ഷോഭിച്ച് ഗോപാലകൃഷ്ണൻ

ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി; മാധ്യമങ്ങളോട് ക്ഷോഭിച്ച് ഗോപാലകൃഷ്ണൻ

K
Kairali NewsSource Link
election-officer-seeks-report-on-b-gopalakrishnan-controversial-statement

എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. സംഭവത്തിൽ ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ വ്യക്തമാക്കി. വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങൾ കമ്മീഷന്റെ മീഡിയ ടീം ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പിൽ വർഗീയ പരാമർശങ്ങളുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. […]

The post ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി; മാധ്യമങ്ങളോട് ക്ഷോഭിച്ച് ഗോപാലകൃഷ്ണൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീ… | Boolokam