
പൊറോട്ടയും ബീഫ് കറിയും മലയാളികൾക്ക് വെറുമൊരു ഭക്ഷണമല്ല, അതൊരു വികാരമാണ്. ബീഫ് റോസ്റ്റും ബീഫ് ഫ്രൈയുമെല്ലാം ഇഷ്ടമല്ലാത്ത മലയാളികൾ വളരെ ചുരുക്കമാണ്. മലയാളികളുട ഇഷ്ട്ട വിഭവമായ ഇവ തയ്യാറാക്കാൻ മാർക്കറ്റിൽ നിന്നും നമ്മൾ വാങ്ങുന്ന ഇറച്ചി ഗുണമേന്മയുള്ളതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? പലപ്പോഴും നിറം കണ്ടോ മണം നോക്കിയോ മാത്രം ഇറച്ചിയുടെ ഗുണനിലവാരം അളക്കാൻ കഴിയില്ല. ഇറച്ചിയുടെ നിറം, മണം, കൊഴുപ്പിന്റെ പ്രത്യേകതകൾ തുടങ്ങി പാക്കിംഗ് വരെ കൃത്യമായി പരിശോധിച്ചാൽ മാത്രമേ ആരോഗ്യകരമായ മാംസമാണോ നിങ്ങൾ വാങ്ങുന്നതെന്ന് […]
The post ബീഫ് വാങ്ങുമ്പോൾ ഈ നിറം കണ്ടാൽ സൂക്ഷിക്കണം! നല്ല ഇറച്ചി തിരിച്ചറിയാൻ ഇതാ ചില വഴികൾ … appeared first on Kairali News | Kairali News Live.
