
നവാഗതനായ അരുണ്‍ അനിരുദ്ധന്റെ സംവിധാനത്തിൽ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘അതിരടി’ ബോക്സോഫീസിൽ മികച്ച വിജയം നേടി മുന്നേറുന്നു. സിനിമയുടെ ആഗോള കളക്ഷന്‍ 60 കോടി പിന്നിട്ടിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രം 30 കോടിയിലേറെ കളക്ഷനാണ് ചിത്രം വാരിക്കൂട്ടിയത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴേക്ക് ഈ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസറായി അതിരടി മാറിക്കഴിഞ്ഞു. ഓവര്‍സീസ് മാര്‍ക്കറ്റിലും ചിത്രം ഗംഭീര […]
The post ബോക്സോഫീസ് തൂക്കി ‘അതിരടി’; ഇതുവരെ വാരിക്കൂട്ടിയത് എത്ര? appeared first on Kairali News | Kairali News Live.
