
ബോയിംഗ് ഡ്രീംലൈനര്‍ വിമാനത്തിലെ തകരാരില്‍ എയര്‍ ഇന്ത്യയോട് വിശദീകരണം തേടി ബ്രിട്ടണ് വ്യോമയാന റെഗുലേറ്റര്‍. ഒരാഴ്ചക്കകം വിശദീകരണം നല്‍കണം. മറുപടി നല്‍കിയില്ലെങ്കില്‍ നിയന്ത്രണ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്. ലണ്ടന്‍ – ബംഗളുരു വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് തകരാറിനെ തുടര്‍ന്നാണ് വിശദീകരണം തേടിയത്. അതേസമയം വിനാനങ്ങളിലെ പരിശോധന പൂര്‍ത്തിയാക്കിയെന്നും കേടുപാടുകള്‍ കണ്ടെത്തിയില്ലെന്നുമാണ് എയര്‍ ഇന്ത്യ നേരത്തെ വിശദീകരിച്ചത്. Also read: നമ്മ മെട്രോയില്‍ യാത്രക്കാരുടെ മോശം പെരുമാറ്റത്തിൽ വർധനവ്; ഒരു ലക്ഷത്തിലധികം നിയമലംഘനങ്ങള്‍ രജിസ്റ്റർ ചെയ്തു […]
The post ബോയിംഗ് ഡ്രീംലൈനര്‍ വിമാനത്തിലെ തകരാർ; എയര്‍ ഇന്ത്യയോട് വിശദീകരണം തേടി ബ്രിട്ടണ് വ്യോമയാന റെഗുലേറ്റര്‍ appeared first on Kairali News | Kairali News Live.
