

കാസർഗോഡ് തൃക്കരിപ്പൂരിൽ ഹോട്ടൽ ജീവനക്കാരന് ക്രൂരമർദനം. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള റെസ്റ്റോറൻ്റിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവർ ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തിയപ്പോഴുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിലാവുകയും പിന്നാലെ ആക്രമിക്കുകയും ആയിരുന്നു. ALSO READ: ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിക്കായി തെരച്ചിൽ ഊർജിതം ഇതിനിടെയാണ് കൂട്ടത്തിലെ രണ്ടുപേർ ഹോട്ടൽ […]
The post ഭക്ഷണം കഴിക്കാനെത്തിയവർ ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദിച്ചു, ഹോട്ടൽ അടിച്ചു തകർത്തു; രണ്ടുപേർ കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.