
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലവിൽ താൽക്കാലിക തസ്തികകളിൽ തുടരുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷ അധ്യാപക പ്രതിനിധികളുടെ എതിർപ്പുമൂലം കോടതി പരിഗണിച്ചില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. എൻ.എസ്.എസ് മാനേജ്മെന്റിന് ലഭിച്ച വിധി മറ്റ് മാനേജ്മെന്റുകൾക്കും സമാന രീതിയിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും ബാധകമാക്കണമെന്ന സർക്കാരിന്റെ അപേക്ഷയാണ് അധ്യാപക പ്രതിനിധികളുടെ വിയോജിപ്പ് കാരണം മാറ്റിവെക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് കേസിൽ ഭിന്നശേഷി വിഭാഗത്തിനായി നീക്കിവെക്കേണ്ട തസ്തികകൾ ഒഴിച്ച് മറ്റുള്ളവയിൽ തുടരുന്ന അധ്യാപകരെ […]
The post ഭിന്നശേഷി സംവരണം: ‘അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കങ്ങൾക്ക് അധ്യാപകരുടെ എതിർപ്പ് തടസമാകുന്നു’; മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
