
ഭിന്നശേഷി സംവരണത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ വിശദ വാദം കേൾക്കാൻ സുപ്രീംകോടതി. എതിർകക്ഷികൾ നാലാഴ്ചക്കകം മറുപടി നൽകാൻ കോടതി നിർദേശം. എൻ എസ് എസ് കേസിലെ വിധി മറ്റ് മറ്റുള്ളവർക്കും ബാധിക്മാക്കണമെന്നാണ് സംസ്ഥന സർക്കാരിന്റെ ആവശ്യം. ഏയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ കേസുകളിൽ നിലവിൽ താത്കാലിക തസ്തികകളിൽ തുടരുന്ന അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ അദ്ധ്യാപകരുടെ എതിർപ്പ് മൂലമാണ് ഇന്ന് പരിഗണിക്കാൻ കഴിയാതിരുന്നത്. എൻ എസ് എസ് കോളേജ് വിധിയിൽ സമാന രീതിയിൽ ഉള്ള അധ്യാപകരെ […]
The post ഭിന്നശേഷി സംവരണത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ വിശദ വാദം കേൾക്കാൻ സുപ്രീംകോടതി appeared first on Kairali News | Kairali News Live.
