
ഭൂട്ടാനുമായുള്ള ഊർജ്ജ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഭൂട്ടാനിലെ വാങ്ചു ജലവൈദ്യുതി പദ്ധതിയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊർജ മേഖലയിൽ ഇന്ത്യ ഭൂട്ടാൻ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 5,000 മെഗാവാട്ട് ജലവൈദ്യുതി പദ്ധതികൾക്കായുള്ള ധാരണാപത്രം ഒപ്പുവെക്കുകയും 570 മെഗാവാട്ട് ശേഷിയുള്ള വാങ്ചു ജലവൈദ്യുതി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തുകയും ചെയ്തതിലൂടെ നിർണായക നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. Also read : വിഡി സതീശന് കുരുക്ക്; പുനർജനി പദ്ധതി […]
The post ഭൂട്ടാനിലേക്കുള്ള സന്ദർശനം എപ്പോഴും സന്തോഷം തരുന്നതാണ്, ഇന്ത്യ ഭൂട്ടാൻ ഊർജ്ജ പങ്കാളിത്തം ശക്തിപ്പെടുത്തും : ഗൗതം അദാനി appeared first on Kairali News | Kairali News Live.
