
മകന് സീറ്റ് നൽകണമെന്ന എൻ കെ പ്രേമചന്ദ്രന്റെ ആവശ്യം തള്ളി ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ്. ഇരവിപുരത്ത് ഒരോ നേതാക്കൾക്കും അവരവരുടെ സ്ഥാനാർത്ഥികളാണ് ഉള്ളത്. പ്രശ്ന പരിഹാരമായി ഇരവിപുരത്തിന് പകരം കൊല്ലം സീറ്റ് വേണമെന്ന ആവശ്യം കോൺഗ്രസും തള്ളിയതോടെ ഇരവിപുരം സീറ്റിനെ ചൊല്ലി ആർ എസ് പിയിൽ തമ്മിലടി രൂക്ഷമായി. കാർത്തിക് പ്രേമചന്ദ്രൻ, സജി ഡി ആനന്ദ്, അസ്ക്കർ, നൗഷാദ് ഇങ്ങനെ ഇരവിപുരത്തെ ആർ എസ് പി സ്ഥാനാർത്ഥി പട്ടികയാണിത്. ഇരവിപുരം മണ്ഡലം കമ്മിറ്റിയിൽ ഈ […]
The post മകന് സീറ്റ് നൽകണമെന്ന് എൻ കെ പ്രേമചന്ദ്രൻ, പറ്റില്ലെന്ന് നേതൃത്വം; ഇരവിപുരത്ത് സീറ്റിനായി ആർഎസ്പി നേതാക്കൾ തമ്മിൽ കൂട്ടത്തല്ല് appeared first on Kairali News | Kairali News Live.
