
ടൊയോട്ട ഫോർച്യൂണറിന് ഒത്ത എതിരാളിയുമായി എംജി. ഫോർച്യൂണറും കോഡിയാക്കും വാഴുന്ന കോട്ടയിലേക്കാണ് തങ്ങളുടെ പുതിയ പ്രീമിയം എസ്‌യുവിയായ മജസ്റ്ററുമായി എംജി വരുന്നത്. വാഹനപ്രേമികളെ ആകർഷിക്കുന്ന പ്രീമിയം ഫീച്ചറുകളും ഓഫറുകളുമായിട്ടാണ് വാഹനം ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. 41,000 രൂപ ടോക്കൺ തുക നൽകി വാഹനം ഇപ്പോൾ പ്രീ ബുക്കിങ് ചെയ്യാവുന്നതാണ്. ആദ്യമായി ബുക്ക് ചെയ്യുന്ന 3,000 പേർക്ക് 5 വർഷത്തെ സൗജന്യ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, റോഡ്‌സൈഡ് അസിസ്റ്റൻസ്, ലേബർ-ഫ്രീ സർവീസ് കോൺട്രാക്റ്റ് എന്നിവയും എംജി വാഗ്ദാനം ചെയ്യുന്നുണ്ട്. […]
The post മജസ്റ്റിക് ലുക്കിൽ എംജിയുടെ മജസ്റ്റർ ഇന്ത്യയിലേക്ക്; ആദ്യം ബുക്ക് ചെയ്യുന്ന 3000 പേർക്ക് കിടിലൻ ഓഫറുകൾ appeared first on Kairali News | Kairali News Live.
