
അമേരിക്ക ബന്ദിയാക്കിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ഇന്ന് ന്യൂയോർക്ക് സിറ്റി കോടതിയിൽ ഹാജരാകും. മയക്കുമരുന്ന്, കൊക്കെയ്ൻ കടത്ത്, ആയുധ കുറ്റങ്ങൾ എന്നിവയാണ് മഡുറോയ്ക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ. മാൻഹട്ടൻ ഫെഡറൽ കോടതിയിലേക്കാവും മഡുറോയെയും ഭാര്യയെയും കൊണ്ടുവരിക.അതേസമയം യുഎസ് നിയമവ്യവസ്ഥയിലെ ക്രിമിനൽ പ്രതി എന്ന നിലയിൽ ഒരു പരമാധികാര രാഷ്ട്രത്തലവനെ എങ്ങനെ വിചാരണ ചെയ്യും എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ALSO READ: വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം; അമേരിക്കയുടെ ലോകാധിപത്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നേർക്കാഴ്ച്ച കഴിഞ്ഞ ദിവസം ന്യൂയോർക്കിലെത്തിച്ച മഡുറോയെയും […]
The post മഡുറോയെ ഇന്ന് ന്യൂയോർക്ക് സിറ്റി കോടതിയിൽ ഹാജരാക്കും appeared first on Kairali News | Kairali News Live.
