
തൃശൂർ മണ്ണുത്തിയിൽ കോൺഗ്രസിൻ്റെ മണ്ഡലം കമ്മിറ്റി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം. പ്രവർത്തകർ മദ്യപിച്ചെത്തി പാർട്ടി ഓഫീസിൽ ഡി ജെ പാർട്ടി നടത്തി. ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ഓഫീസ് ഇൻചാർജ് ജോയി എന്നയാളും, മറ്റൊരു പ്രവർത്തകനുമാണ് ഓഫീസിനകത്ത് അഴിഞ്ഞാട്ടം നടത്തിയത്. ഓഫീസിന് സമീപത്ത് കോൺഗ്രസിലെ ചില പ്രവർത്തകർ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇവിടെ സംഘം ചേർന്നുള്ള മദ്യപാനം സ്ഥിരം നടക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. Also read: ഇടത് സർക്കാറിന്റെ മുൻഗണന അടിസ്ഥാന […]
The post മദ്യപിച്ചെത്തി പാർട്ടി ഓഫീസിൽ ഡി ജെ പാർട്ടി; മണ്ണുത്തിയിൽ കോൺഗ്രസിൻ്റെ മണ്ഡലം കമ്മിറ്റി ഓഫീസിൽ പ്രവർത്തകരുടെ അഴിഞ്ഞാട്ടം; ദൃശ്യങ്ങൾ കൈരളി ന്യൂസിന് appeared first on Kairali News | Kairali News Live.
