
മനോഹരമായി പൊതിഞ്ഞ ആ സമ്മാനപ്പൊതിക്കുള്ളിൽ മരണം ഒളിഞ്ഞിരിപ്പുണ്ടെന്ന് ആ കുടുംബം കരുതിയിരുന്നില്ല. വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മിഠായിപ്പെട്ടിയിൽ നിന്നും പേഡ കഴിച്ച മൂന്ന് പേർ രണ്ടാഴ്ചയ്ക്കുള്ളിൽ ദാരുണമായി കൊല്ലപ്പെട്ട കേസിൽ, സിനിമാക്കഥയെ വെല്ലുന്ന പ്രതികാരത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് മധ്യപ്രദേശ് പോലീസ്. കുടുംബത്തെ അപമാനിച്ച മരുമകളോടുള്ള കടുത്ത പക തീർക്കാൻ ഭർതൃവീട്ടുകാർ മിഠായിയിൽ മാരകമായ വിഷം കലർത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം ആസൂത്രണം ചെയ്ത യുവതിയുടെ ഭർതൃ പിതാവ് ജാദു കസർ, സഹോദരീ ഭർത്താവ് ശുഭം, ഭർത്താവിന്റെ സഹോദരി […]
The post മധ്യപ്രദേശിനെ നടുക്കിയ ‘വിഷപ്പേഡ’ കേസ്: മൂന്ന് മരണങ്ങൾ, ഒടുവിൽ പ്രതികൾ കുടുങ്ങി appeared first on Kairali News | Kairali News Live.
