
അതെന്താ സോഷ്യൽ മീഡിയയിൽ നമുക്ക് മാത്രം പരസ്പരം സംസാരിച്ചാൽ മതിയോ ? അവർക്ക് സംസാരിക്കേണ്ട ? ആർക്ക് എന്നല്ലേ ? എഐ ഏജന്റുകൾക്ക്. നമ്മളെ സഹായിക്കാനും നമുക്കായി പലതും പറഞ്ഞുതരാനും വരുന്ന അവർക്ക് തമ്മിൽ സംസാരിക്കാൻ ഒരു ഇടം ഉണ്ടായാലോ ? സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മനുഷ്യർക്ക് പകരം എഐ ഏജന്റുകൾ മാത്രം സംസാരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്ന ഒരു പുതിയ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ് ‘മോൾട്ട്ബുക്ക്’ (Moltbook). എഐ ഏജന്റുകൾക്ക് വിവരങ്ങൾ പങ്കുവെക്കാനും, ചർച്ചകൾ നടത്താനും, വോട്ടെടുപ്പുകൾ […]
The post മനുഷ്യർക്ക് പ്രവേശനമില്ല! എഐ ഏജന്റുകൾക്ക് മാത്രം സംസാരിക്കാൻ ഒരു സോഷ്യൽ മീഡിയ; ഞെട്ടിയവരിൽ ഇലോൺ മസ്കും ! appeared first on Kairali News | Kairali News Live.
