

സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ മന്ത്രി എം ബി രാജേഷിന്റെ ഒരു കുട്ടി ഫാനിന്റെ വീഡിയോയാണ് കാണാൻ കഴിയുക. വീഡിയോയിൽ ഒരു കുഞ്ഞ് മോൻ മന്ത്രിയുടെ സംസാരിക്കുന്നതിന്റെ രസകരമായ സംഭാഷണ ദൃശ്യങ്ങൾ കാണാം. ആ മോനോട് വളരെ സ്നേഹത്തോടെ മന്ത്രി മറുപടി പറയുകയും, മന്ത്രി കുഞ്ഞിനെ എടുക്കുന്നതിന്റെ ദൃശ്യങ്ങളും ഒക്കെ കാണാം. മന്ത്രിയുടെ അടുത്തേയ്ക്ക് ഒരു കുഞ്ഞ് മോൻ അവന്റെ അച്ഛന്റെ കയ്യിൽ ഇരുന്ന് വരുന്നത് കാണാം. പെട്ടന്ന് തന്നെ ആ മോൻ മന്ത്രിയുടെ അടുത്ത് ഒരു […]
The post മന്ത്രി അങ്കിളേ ഒരു പേരയ്ക്ക തര്വോ…! തരാം പക്ഷെ പേര് പറയണം; സ്പോട്ടിൽ വന്നു മറുപടി, ഇത് എം ബി രാജേഷിന്റെ കുട്ടി ഫാൻ appeared first on Kairali News | Kairali News Live.