
മന്ത്രി സജി ചെറിയാന് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്തു. മന്ത്രിയുടെ പരാതിയിൽ ചെങ്ങന്നൂർ പൊലീസാണ് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തത്. ആലപ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ് യോഗത്തിലാണ് ബിനു മന്ത്രിക്ക് എതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്. പിന്നാലെ മന്ത്രി നൽകിയ പരാതിയെ തുടർന്ന് പൊലീസ് നിയമ നടപടികൾ ആരംഭിക്കുകയായിരുന്നു. ALSO READ: കേസ് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു അതേസമയം ബിനു […]
The post മന്ത്രി സജി ചെറിയാനെതിരെ വ്യാജ ആരോപണം; യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റിനെതിരെ കേസ് appeared first on Kairali News | Kairali News Live.
