
സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ അനധികൃത സ്ഥലംമാറ്റങ്ങൾ തുടരുന്നു. സഹകരണ, കൃഷി വകുപ്പുകളിലും ഇടത് നേതാക്കൾക്ക് എതിരെ പ്രതികാര നടപടി. 15 സഹകരണ സംഘം ഇൻസ്പെക്ടർമാരെയും ഓഡിറ്റർമാരെയും ഒറ്റയടിക്ക് സ്ഥലംമാറ്റി. മന്ത്രിസഭ പോലും രൂപീകരിക്കുന്നതിന് മുൻപാണ് യുഡിഎഫ് അനുകൂല സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയുള്ള സ്ഥലം മാറ്റങ്ങൾ. ഉത്തരവുകളുടെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. സംസ്ഥാനത്ത് മന്ത്രിസഭ പോലും രൂപീകരിക്കുന്നതിന് മുൻപാണ് യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായ അനധികൃത സ്ഥലം മാറ്റങ്ങൾ. ഇടത് അനുകൂല സർവീസ് സംഘടന […]
The post മന്ത്രിസഭ രൂപീകരിക്കും മുൻപേ കൂട്ട സ്ഥലംമാറ്റം; പിന്നിൽ യുഡിഎഫ് അനുകൂല സംഘടനകൾ appeared first on Kairali News | Kairali News Live.
