

മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി നിഷേധിച്ചു. പുഷ്പാർച്ചന നടത്തുന്നതിനായുള്ള അനുമതിയാണ് എൻഎസ്എസ് നിഷേധിച്ചത്. തെരഞ്ഞെടുപ്പ് സമയത്തെ സന്ദർശനം വേണ്ടെന്ന നിലപാടിലാണ് എൻഎസ്എസ് ഈ തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്. Also read : ചാണ്ടി ഉമ്മനെതിരെ കൈ ഉയർത്തി വന്ന ബിജെപി നേതാക്കൾ കൈ കൊടുത്ത് പിരിഞ്ഞു; പുതുപ്പള്ളിയിൽ BJP – കോൺഗ്രസ് രാഷ്ട്രീയ നാടകം നാളെ ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഇതിനോടനുബന്ധിച്ച് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഇന്ന് രാവിലെയാണ് […]
The post മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി അനുമതി നിഷേധിച്ച് എൻഎസ്എസ് appeared first on Kairali News | Kairali News Live.