സിനിമയും വാഹനങ്ങളും തമ്മിലുള്ള ബന്ധത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. സിനിമയിൽ കാറുകൾ സ്റ്റൈലിന്റെയും പ്രൗഢിയുടെയും പ്രതീകമാകുമ്പോൾ, ബൈക്കുകൾ എപ്പോഴും സാഹസികതയുടെയും വേഗതയുടെയും പര്യായമാണ്. സിനിമയിലെ ഹീറോയുടെ എൻട്രി മാസ്സാക്കാൻ ഒരു ബുള്ളറ്റോ സ്പോർട്സ് ബൈക്കോ വേണമെന്നത് പണ്ടേയുള്ള കീഴ്വഴക്കമാണ്. എന്നാൽ ചില ബൈക്കുകൾ സിനിമയേക്കാൾ വലിയ ഹീറോകളായി മാറാറുണ്ട്. ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളിൽ തരംഗം സൃഷ്ടിച്ച, ഇന്നും ആരാധകർ നെഞ്ചേറ്റുന്ന 5 ഐക്കണിക് ബൈക്കുകളെ പരിചയപ്പെട്ടാലോ.. ഹാർലി ഡേവിഡ്സൺ ഫാർട്ട് ബോയ് (Terminator 2) “എനിക്ക് നിന്റെ വസ്ത്രങ്ങളും ബൂട്ടുകളും […]
The post മറക്കാൻ കഴിയില്ല ഈ 5 സൂപ്പർ ബൈക്കുകളെ! വെള്ളിത്തിരയിലെ കരുത്തൻമാരുടെ പട്ടിക ഇതാ.. appeared first on Kairali News | Kairali News Live.