
കേരളം ഭരിക്കാൻ കേവല ഭൂരിപക്ഷം വേണ്ട, വെറും 35 സീറ്റ് മതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രൻ്റെ ഈ പ്രസ്താവന മാതൃഭൂമി ‘ക’ ഫെസ്റ്റിവലിൽ വീണ്ടും ചർച്ചയായി. മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ജെ. ജേക്കബിന്റെ ചോദ്യത്തിന് ക ഫെസ്റ്റിവലിൽ സുരേന്ദ്രൻ നൽകിയ മറുപടി, കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന വലിയൊരു കുതിരക്കച്ചവടത്തിന്റെ സൂചനയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചോദ്യം ഇതായിരുന്നു: “35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നു. ആ ധൈര്യം ഇപ്പോഴും […]
The post മറ്റത്തൂരിൽ നാല് കിട്ടിയിട്ട് ഞങ്ങൾ ഭരിക്കുന്നില്ലേ? കേരളം ഭരിക്കാൻ 35 സീറ്റ് മതിയെന്ന വാദം ആവർത്തിച്ച് കെ സുരേന്ദ്രൻ; കോൺഗ്രസിനെ ബിജെപി ‘പർച്ചേസ്’ ചെയ്യുമെന്ന സൂചനയോ? appeared first on Kairali News | Kairali News Live.
