
മറ്റത്തൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ അധികാരം പിടിച്ചെടുത്തതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം പുതിയ തലത്തിലേക്ക്. ബിജെപി സഹായത്തോടെ ഭരണത്തിലേറിയത് പാർട്ടിയെ പ്രതിരോധത്തിലാക്കിയതോടെ മുഖം രക്ഷിക്കാനായി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും രാജിവെപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും നടപടികൾ ഭാഗികമായി പാളി. കെപിസിസി ഇടപെടലിനെത്തുടർന്ന് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് സ്ഥാനം രാജിവെച്ചെങ്കിലും പ്രസിഡന്റ് ടെസി ജോസ് കല്ലറയ്ക്കൽ പദവി ഒഴിയാൻ തയ്യാറായിട്ടില്ല. പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് വിമത വിഭാഗം നേതാവായ ടി.എം. ചന്ദ്രന്റെ നിലപാട്. താൻ വിമത സ്ഥാനാർത്ഥിയായാണ് വിജയിച്ചതെന്നാണ് […]
The post മറ്റത്തൂരിൽ ‘താമരക്കൈ’ വിവാദം കൊഴുക്കുന്നു; വൈസ് പ്രസിഡന്റ് രാജിവെച്ചു, പ്രസിഡന്റ് പദവി വിടാതെ വിമതർ; മുഖം രക്ഷിക്കാനാവാതെ കോൺഗ്രസ് appeared first on Kairali News | Kairali News Live.
