
പായസം എല്ലാവർക്കും ഇഷ്ടമാണ് അല്ലേ ? നമ്മുടെ കേരളത്തിന്റെ പല ഭാഗങ്ങളിലും അവരുടേതായ രീതിയിലുള്ള വിഭവങ്ങൾ നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ വ്യത്യസ്തത പല പായസങ്ങളിലും കാണാൻ സാധിക്കും. നിങ്ങൾ മാക്രി പായസത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? എന്താ ഞെട്ടിയോ അങ്ങനെയും പായസമുണ്ട്. കണ്ണൂരിലെ മുസ്ലീം തറവാടുകളിലെ ആഘോഷങ്ങളിൽ, പ്രത്യേകിച്ച് പിറന്നാൾ (മൗലിദ്) ദിനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് മാക്രി പായസം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഇതിന്. കണ്ണൂർ, തളിപ്പറമ്പ്, പഴയങ്ങാടി ഭാഗങ്ങളിലെ പഴയകാല മുസ്ലീം വീടുകളിലാണ് ഈ പായസം കൂടുതലായും കണ്ടുവരുന്നത്. […]
The post മലബാറുകാരുടെ മാക്രി പായസം ഉണ്ടാക്കിയാലോ ? appeared first on Kairali News | Kairali News Live.
