
പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. എ ഇ ഓയുടെ റിപോർട്ടിന്മേലാണ് നടപടി. സംഭവത്തിൽ സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും എ ഇ ഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശുപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ നടപടിക്ക് ശുപാർശ നൽകിയത്. മാനേജർക്കെതിരെ ഡി വൈ എഫ് ഐയും ഡി ഡി ഇക്ക് പരാതി നൽകിയിട്ടുണ്ട്. സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിദ്യാഭ്യാസവകുപ്പ് നോട്ടീസ് […]
The post മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു; സ്കൂൾ മാനേജർക്കെതിരെ പരാതി നൽകി DYFI appeared first on Kairali News | Kairali News Live.
