
മലയാറ്റൂർ ഫൗണ്ടേഷന്റെ ആദ്യ പുരസ്കാരം ബുക്കർ പുരസ്കാര ജേതാവും എഴുത്തുകാരിയുമായ അരുന്ധതി റോയിക്ക്. മലയാളത്തന്റെ പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം ആരംഭിച്ചത്. 50,000 രൂപയും കലാകാരൻ ബി ഡി ദത്തൻ രൂപകൽപ്പന ചെയ്ത ശില്പവുമടങ്ങിയതാണ് പുരസ്കാരം. പെരുമ്പടവം ശ്രീധരനാണ് ഈ ഫൊണ്ടേഷന്റെ അധ്യക്ഷൻ. പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ. വി.രാജകൃഷ്ണൻ ചെയർമാനായ ജൂറിയുടേതാണ് തീരുമാനം. ബി ഡി ദത്തൻ, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി റഹിം, മലയാറ്റൂർ ഫൗണ്ടേഷൻ സെക്രട്ടറി പി ആർ […]
The post മലയാറ്റൂർ ഫൗണ്ടേഷന്റെ സമഗ്ര സംഭാവന പുരസ്കാരം അരുന്ധതി റോയിക്ക് appeared first on Kairali News | Kairali News Live.
