
കേരളത്തിലെ മലയാള ഭാഷാ ബില്ലിനെതിരെ ഉയരുന്ന ആശങ്കകൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വവും ബഹുസ്വരതയും കാത്തുസൂക്ഷിക്കുന്നതിൽ സർക്കാർ കോട്ടം വരുത്തില്ല. അതിനാൽ തന്നെ ബില്ലിനെക്കുറിച്ച് ഉയർന്ന ആശങ്കകൾ ഒഴിവാക്കണം. സമത്വത്തിലും സഹോദര്യത്തിലും ഊന്നിയ സമഗ്രവികസനമാണ് കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ഈ ബില്ലിൽ ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് കന്നഡയും തമിഴും സംസാരിക്കുന്ന സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വ്യക്തവും സംശയരഹിതവുമായ ‘ഒബ്സ്റ്റനേറ്റ് ക്ലോസ്’ വ്യവസ്ഥ (ക്ലോസ് 7) ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഭാഷയും […]
The post മലയാള ഭാഷാ ബിൽ 2025 : തെറ്റിദ്ധാരണകൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
