
താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന് കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഗാന്ധിഭവൻ ഏർപ്പെടുത്തിയ പ്രഥമ നാഷണൽ അവാർഡ് മലയാളത്തിന്റെ മഹാനടൻ പത്മശ്രീ മധുവിന് സമർപ്പിച്ചു. ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിനായി തിരഞ്ഞെടുത്തത്. ചൊവ്വാഴ്ച (06.01.2026) മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ഗാന്ധിഭവൻ ഭാരവാഹികൾ അവാർഡ് കൈമാറി. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഗാന്ധിഭവൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജന്റെ […]
The post മലയാള സിനിമയുടെ കാരണവർക്ക് ഗാന്ധിഭവന്റെ ആദരം; ടി പി മാധവൻ നാഷണൽ അവാർഡ് പത്മശ്രീ മധുവിന് സമ്മാനിച്ചു appeared first on Kairali News | Kairali News Live.
