
കനത്ത മഴയ്ക്കും മഴക്കെടുതികൾക്കും ഒടുവിൽ ശക്തി കുറഞ്ഞ് കാലവർഷം. സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലകളിലും മുന്നറിയിപ്പില്ല. എന്നാൽ, ആശ്വസിക്കാൻ വരട്ടെ നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നത്. also read; ഓർഡിനറിയിലെ സൗജന്യ യാത്ര: ‘സീറോ ടിക്കറ്റ് എടുക്കുന്നവർക്ക് […]
The post മഴ മാറിയിട്ടില്ല; നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.
