
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തൃശൂര്‍ കോര്പ്പറേഷന് ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതീകാത്മക പ്രതിഷേധം.കളിപ്പാട്ട മണ്ണുമാന്തിയന്ത്രങ്ങൾ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ കെട്ടിവലിച്ചുകൊണ്ടായിരുന്നു എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. നഗരത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം താളം തെറ്റിയ നിലയിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓരോ ഡിവിഷനിലേക്കുമായി ശുചീകരണ പ്രവർത്തനങ്ങൾക്ക് അനുവദിക്കേണ്ട 60,000 രൂപ ഇതുവരെയും വിതരണം ചെയ്തിട്ടില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇതിൽ കാനകള്‍ വൃത്തിയാക്കാനും പുല്ല് വെട്ടാനും 40000 രൂപയും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് […]
The post മഴക്കാല ശുചീകരണത്തിൽ വീഴ്ച; തൃശൂർ കോർപ്പറേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച് എൽഡിഎഫ് കൗൺസിലർമാർ appeared first on Kairali News | Kairali News Live.
