
മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന് മുന്നേറ്റം. മുംബൈ ഉൾപ്പെടെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെണ്ണൽ മുതൽ മഹായുതി ആധിപത്യം പുലർത്തി. ഫലങ്ങൾ താക്കറെ – പവാർ കുടുംബ സഖ്യങ്ങൾക്കും കോൺഗ്രസിനും കനത്ത തിരിച്ചടിയായി. കോൺഗ്രസിലെ വോട്ട് ചോർച്ചയും ആഭ്യന്തര ഭിന്നതകളും മഹായുതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതായാണ് വിലയിരുത്തൽ. പരമ്പരാഗതമായി ശക്തികേന്ദ്രങ്ങളായി കണക്കാക്കിയ താക്കറെ കോട്ടകളിലും പവാർ കുടുംബത്തിന്റെ സ്വാധീന മേഖലയിലും മഹായുതിയുടെ മുന്നേറ്റം പ്രകടമാണ്. കോൺഗ്രസിന്റെ വോട്ടുകൾ […]
The post മഹാരാഷ്ട്രയിൽ മഹായുതി തന്നെ; തദ്ദേശ തെരഞ്ഞെടുപ്പിൽ താക്കറെ – പവാർ കുടുംബ സഖ്യങ്ങൾക്കും കോൺഗ്രസിനും തിരിച്ചടി appeared first on Kairali News | Kairali News Live.
