
മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിവിധ വാർഡുകളിൽ ജനപങ്കാളിത്തം മുൻനിർത്തി പ്രവർത്തിക്കുന്ന സ്ഥാനാർത്ഥികളാണ് ശ്രദ്ധ നേടുന്നത്. സംസ്ഥാനത്ത് രൂപപ്പെട്ട ‘കിച്ചടി’ സഖ്യങ്ങൾ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയ സാഹചര്യത്തിൽ, പാർട്ടി ചിഹ്നങ്ങളെക്കാൾ സ്ഥാനാർത്ഥികളുടെ സാമൂഹിക സേവന പരിചയവും ജനങ്ങളോട് ചേർന്ന പ്രവർത്തന ശൈലിയുമാകും ബാലറ്റ് പേപ്പറിൽ പ്രതിഫലിക്കുക. സംസ്ഥാനത്തെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ, പാർട്ടി ചിഹ്നങ്ങളേക്കാൾ സ്ഥാനാർത്ഥിയുടെ വ്യക്തിത്വവും പ്രവർത്തന ചരിത്രവുമാണ് പല വാർഡുകളിലും നിർണായക ഘടകമായി മാറുന്നത്. മഹായുതി – മഹാ വികാസ് അഘാഡി സഖ്യങ്ങൾ ഉൾപ്പെടെ […]
The post മഹാരാഷ്ട്രയിൽ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി ‘കിച്ചടി’ സഖ്യങ്ങൾ appeared first on Kairali News | Kairali News Live.
