
ബലാത്സംഗകേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ ഷാഫി പറമ്പിൽ എംപി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിയിൽ ആരോപണം വന്ന സമയത്ത് തന്നെ സസ്പെൻഡ് ചെയ്തുവെന്നും ശേഷം പരാതി ലഭിച്ചപ്പോൾ പാർട്ടി തന്നെ അത് പൊലീസിന് കൈമാറിയെന്നും പറഞ്ഞ ഷാഫി പറമ്പിൽ പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും പറഞ്ഞു. കുറ്റം ചെയ്തുവെങ്കിൽ മാങ്കൂട്ടത്തിൽ ശിക്ഷിക്കപ്പെടട്ടെ എന്നാണ് ഷാഫി മാധ്യമങ്ങളോട് പറഞ്ഞത്. എന്താണോ സത്യസന്ധമായ കാര്യങ്ങൾ അത് നിയമപരമായ രീതിയിൽ പുറത്തു വരട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനനുസരിച്ചിട്ടുള്ള കാര്യങ്ങൾ നിയമം […]
The post മാങ്കൂട്ടത്തിലിനെ തള്ളാതെ ഷാഫി പറമ്പിൽ; രാജി വയ്ക്കാൻ ആവശ്യപ്പെടില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാക്കൾ appeared first on Kairali News | Kairali News Live.
