
നീറ്റ് പരീക്ഷ പേപ്പർ ചോർച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച നേതാവും സഹോദരനും രാജസ്ഥാനിൽ നിന്നും 30 ലക്ഷം രൂപ നൽകി മാതൃക ചോദ്യപേപ്പർ വാങ്ങിയതിനാണ് അറസ്റ്റിലായത്. നാസിക്കിലെ പ്രിന്റിങ് പ്രസ്സിൽ നിന്നും ചോർന്ന ചോദ്യപേപ്പർ വിവിധ സംസ്ഥാനങ്ങളിൽ വൻ തുകയ്ക്ക് വിതരണം ചെയ്തതായാണ് സി ബി ഐ കണ്ടെത്തൽ. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിലെ കേരളബന്ധം ഇന്നലെ രാജസ്ഥാൻ ഐ ജിയും സ്ഥിരീകരിച്ചിരുന്നു. രണ്ട് ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സി ബി ഐ. വിഷയത്തിൽ […]
The post മാതൃകാ ചോദ്യപേപ്പർ വാങ്ങിയത് 30 ലക്ഷം രൂപയ്ക്ക്; നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.
