
രാഹുൽ മാങ്കൂട്ടത്തിൽ എന്ന പൊട്ടൻഷ്യൻ റേപ്പിസ്റ്റിനെ വെളുപ്പിക്കാൻ ഒരു ചാനൽ അവരുടെ മുഖമായ ഒരു അവതാരകനെ കൊണ്ട് നടത്തിയ അഭിമുഖമാണ് ഇപ്പോൾ എങ്ങും ചർച്ചാവിഷയം. നിലപാടും ആദർശവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് അടിവരയിട്ട ഒരു അഭിമുഖം. സകല വിഷയങ്ങളിലും നെടുനീളൻ പ്രസംഗം ഒറ്റ ശ്വാസത്തിൽ പ്രാസമൊപ്പിച്ച് പറയാൻ മറക്കാത്ത അവതാരകൻ എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിന് മുന്നിൽ പഞ്ചപുച്ഛമടക്കി, വിഷമത്തിലാക്കുന്ന ഒരു ചോദ്യംപോലും ചോദിക്കാതിരിക്കാൻ നന്നേ ശ്രദ്ധിച്ചാണ് ആ അഭിമുഖം മുന്നോട്ട് കൊണ്ടുപോകുന്നത്. മാധ്യമങ്ങൾക്ക് പൊതുബോധത്തെ നിർമ്മിക്കാനാകുമെന്നതിൽ ആർക്കും […]
The post മാധ്യമപ്രവർത്തകരെ ധാർമ്മികത പഠിപ്പിക്കുന്ന ആശാനും ‘സെക്ഷ്വൽ പെർവേട്ടി’നെ വെള്ളപൂശുന്ന ശിഷ്യനും appeared first on Kairali News | Kairali News Live.
