
മാധ്യമപ്രവർത്തനം എന്നത് കേവലം വാർത്താ വിതരണമല്ല, മറിച്ച് സമൂഹത്തെ ക്രിയാത്മകമായ മാറ്റത്തിന് വിധേയമാക്കാൻ കഴിയുന്ന ആശയങ്ങൾ പകരുക എന്നതാകണമെന്ന് മുഖ്യമന്ത്രി. മീഡിയ അവാർഡുകളും കേസരി പുരസ്കാരങ്ങളും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്കാര ജേതാക്കളെ അദ്ദേഹം അഭിനന്ദനങ്ങളറിയിച്ചു. കേരളത്തിന്റെ പത്രപ്രവർത്തന ചരിത്രത്തിലെ ദീപസ്തംഭങ്ങളാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയുമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അധികാര സ്ഥാനങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത ഏറ്റുമുട്ടലായിരുന്നു ഇരുവരുടെയും മാധ്യമപ്രവർത്തനത്തിന്റെ കാതൽ. ALSO READ : കെ. സുധാകരന്റെ വിശ്വസ്തൻ ഇനി ബിജെപിയിൽ; രാജീവ് ചന്ദ്രശേഖറിൽ നിന്ന് […]
The post മാധ്യമപ്രവർത്തനം സമൂഹത്തെ മാറ്റത്തിന് വിധേയമാക്കാനുള്ളതാകണം: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
