

അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്നയാളാണ് രാജേഷ്. വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി വീട്ടിൽ അതിക്രമിച്ചു കയറിയത്. അങ്കമാലി വിഐപി സ്ട്രീറ്റിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. also read: ചേർത്തലയിൽ വയോധികനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, കാരണം പൂർവ്വവൈരാഗ്യം പ്രതിയെ പിടികൂടിയ നാട്ടുകാർ ഉടൻതന്നെ അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജോലിക്കായി പോകുന്ന വഴിയിലുള്ള പെൺകുട്ടിയുടെ വീടിനെക്കുറിച്ച് […]
The post മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ പീഡിപ്പിച്ചു, കൊച്ചിയിൽ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ appeared first on Kairali News | Kairali News Live.